Surprise Me!

ഇറ്റലിയില്‍ നിന്ന് ഒരു മലയാളി വിദ്യാര്‍ത്ഥിനി | Oneindia Malayalam

2020-03-24 290 Dailymotion

facebook live of a nursing student from italy<br />ഇറ്റലിയിലെ അവസ്ഥ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഭയാനകമാണ്. അതിന്റെ തീവ്രത എത്രത്തോളം എന്ന് വിവരിച്ച് നിരവധി ഫേസ്ബുക്ക് വീഡിയോകള്‍ നമ്മള്‍ കണ്ട് കഴിഞ്ഞു. ഇപ്പോഴിതാ അങ്ങനെയൊരു ഫേസ്ബുക്ക് ലൈവുമായി എത്തിയിരിക്കുകയാണ് ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ച ലംബാര്‍ഡി എന്ന സ്ഥലത്ത് നിന്ന് ഒരു മലയാളി നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി

Buy Now on CodeCanyon